Tuesday, 3 December 2019

മോഹന്‍ലാല്‍ മലയാള സിനിമ ലോകത്തെ താര രാജാവെന്ന് തെളിയിച്ചു കൊണ്ട് ഇന്ത്യന്‍ എക്സ്പ്രെസ്സ് ലേഖനം


24ത്തെ  അന്തര്‍ദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി 
തയാറാക്കിയ ലേഖനത്തില്‍ മലയാള സിനിമയുടെ  നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ അതില്‍ നിറഞ്ഞു നില്‍ക്കുന്ന  താരം  മോഹന്‍ലാല്‍ . 

☆മലയാളത്തിലെ ആദ്യത്തെ 50 കോടി "ദ്രിശ്യം'

☆ആദ്യത്തെ 100 കോടി "പുലി മുരുകൻ" 

☆നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച രണ്ടേ രണ്ട് മലയാളം സിനിമകൾ "ലൂസിഫർ & പുലിമുരുകൻ"

☆ഇന്ത്യയുടെ ഒഫീഷ്യൽ എന്ററി ആയി ഓസ്‌കാറിന്‌ submit ചെയ്ത ആദ്യത്തെ മലയാള പടം "ഗുരു" 

☆ആദ്യത്തെ മില്ലേന്യം ഹിറ്റ്  "നരസിംഹം"

☆പതിറ്റാണ്ടിന്റെ ഹിറ്റ് "മണിച്ചിത്രത്താഴ്"

☆ഏറ്റവും കൂടുതൽ ഓടിയ പടം "ഗോഡ് ഫാദർ"

 അതെ മോഹന്‍ലാല്‍  മലയാള സിനിമയ്ക്ക് ലഭിച്ച പൊന്‍തൂവല്‍


ബിന്ദു അമ്മിണിയെ ആക്രമിച്ച യുവാവ്  ആരാണ്? ശ്രീനാഥിന്‍റെ ത്യാഗത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥ

No comments:

Post a Comment