Wednesday, 11 December 2019

മരുത്വാമല കാർത്തിക ദീപം

മരുത്വാമല കാർത്തിക ദീപം




ഹനുമാൻ മൃതസഞ്ജീവനി മലയുമായി  പോകുന്ന സമയത്ത് ഒരു ഭാഗം അടർന്നു കന്യാകുമാരി ജില്ലയിൽ വീണു . ആ മലയെയാണ് മരുത്വാമലയെന്നു അറിയപ്പെടുന്നത് . ഇവിടെ ഓരോ വർഷവും നടുക്കുന്ന ആഘോഷമാണ് കാർത്തിക വിളക്ക് .തമിഴ് കലണ്ടർ അനുസരിച്ച് ഇത് കാർത്തികൈ മാസത്തിൽ (നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ) വരുന്നു. കാർത്തിക വിളക്ക് തെളിയിക്കാനുള്ള എണ്ണ നിറച്ച കുടം  തലയിലേന്തി  ഭക്തർ ഘോഷയാത്രയായി മല കയറുന്നു . മലയുടെ മുകളിലെത്തി എണ്ണക്കുടങ്ങൾ ആഞ്ജനേയ സ്വാമിയുടെ വിഗ്രഹത്തിന് മുന്നില്‍ സമർപ്പിക്കുന്നു . അവിടെയുള്ള പാറയ്ക്ക് മുകളിലുള്ള കെടാവിളക്കിൽ ഭക്തർ കൊണ്ട് വരുന്ന എണ്ണയൊഴിച്ച് അഞ്ച് ദിവസം കാര്‍ത്തിക വിളക്ക്  കത്തിക്കുന്നു .

മരുത്വാമല കാർത്തിക ദീപം  തെളിയിക്കുന്ന  കാഴ്ച്ച👇


Click👉വർക്കല ശിവഗിരി ആശ്രമം മലയാളം ഡോക്യുമെന്ററി 





No comments:

Post a Comment